വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2007

ബ്ളോഗുകള്ക്ക്expiry date ഉണ്ടോ

അതോ നമ്മളീ എഴുതിക്കൂട്ടുന്നതൊക്കെ കാലാകാലത്തോളം ഇവിടെത്തന്നെ കിടക്കുമോ

കോടാനുകോടി വര്ഷങ്ങള്ക്ക്ശേഷം ലോകം അവസാനിക്കുന്നതു വരെ ഭൂമിയുടെ (പ്രപഞ്ചത്തന്റെ) ഏതോ ഒരു കോണില് വിസ്മരിക്കപ്പെട്ട ഏതോ ഒരു സെര്വറില്ഞാനീ എഴുതിക്കൂട്ടുന്നതൊക്കെ മരണമില്ലാതെ കിടക്കുമോ

ഭാവിയിലെ ചരിത്ര വിദ്യാര്ഥികള് ബ്ളോഗുകളെ അടിസ്ഥാനമാക്കി പ്രബന്ധങ്ങളെഴതുമ

0 comments :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ