വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2007

Getting Started

ഇന്നു മുതല്ഞാനും ബ്ളോഗെഴുത്തിണ്റ്റെ ലോകത്തേക്ക്

കുറെ വായിച്ചു മതിയായപ്പോള് ഒരു ചെയ്ഞ്ച്

അല്ലെങ്കിലും ഒരു ചെയിഞ്ച്ആര്ക്കാ ഇഷ്ടല്ലാത്തത്

അറിയാവുന്നവരോടാരോടും പറയാനാവാത്തതൊക്കെ ഡയറിയില്എഴുതുന്ന ശീലംചെറുതായിട്ട് ഉണ്ട്‌.

എഴുതാനുള്ള മടി ഉള്ളതു കൊണ്ട്ഒഴിഞ്ഞ താളുകളാണ്കൂടുതല്‍. അതുകൊണ്ട് ഇനി മുതല്ന്റെ ചിന്തകളെല്ലാം ഞാനീ ബ്ളോഗില്കോറിയിടാന്പോവുന്നു

അല്ല 'തൂവിയിടാന്' എന്നതാണോ കൂടുതല്ചേരുന്നത്

90% ബ്ളോഗുകള്ക്കും ഒരേ ഒരു വായനക്കാരനേ ഒള്ളു എന്നെനിക്കറിയാം

ന്റെ കാരയത്തില്അതുപോലും ഉണ്ടാവില്ല, കാരണം ഞാനെഴുതുന്നതൊന്നും പിന്നെ വായിക്കുന്നത്എനിക്ക്ഇഷ്ടമല്ല, കത്തിലായാലും പരീക്ഷപേപ്പറിലായാലും. അതുകൊണ്ട്ധൈര്യമായി മനസ്സ്തുറക്കാം. ആരറിയാന്.......

ഇനിയിപ്പോ എന്നെ അറിയാത്തവരാരെങ്കിലും ഇതു വായിച്ചാലും എനിക്കു ഒരു ഴപ്പവും ഇല്ല

Strangers are less dangerous

കൊച്ചു ബ്ളോഗ്മറ്റാരും വായിക്കില്ലെന്ന ഉറച്ച വിശ്വാസത്തോട

1 comments :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ